മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയ്ക്ക് സമീപം ഡ്രോണ്‍ ആക്രമണം നടന്നെന്ന റിപ്പോര്‍ട്ടുകളില്‍ അഗാധമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. സൗദിയുടെ പരമാധികാര പ്രദേശത്തിന് നേരെയുള്ള ആക്രമണങ്ങളെയും സാധാരണക്കാരുടെ ...

