‘വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവന’; ഡോ. എം.എസ് വല്യത്താന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
പ്രശസ്ത ഹൃദയരോഗ ശസ്ത്രക്രിയ വിദഗ്ധനും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറുമായിരുന്ന ഡോ. എം.എസ് വല്യത്താൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ ...