സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ഭാര്യയ്‌ക്ക് കൺസെഷൻ നൽകിയില്ല പോലും; സ്വകാര്യ ബസിലെ കണ്ടക്ടറെ മർദ്ദിച്ചത് ഗുണ്ടാസംഘം; ടിപി കേസ് പ്രതികളുമായി ഉറ്റബന്ധം
കണ്ണൂർ: കഴിഞ്ഞ ദിവസം പെരിങ്ങത്തൂരിൽ സ്വകാര്യ ബസിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണക്കടത്ത് കേസ് പ്രതി സവാദിന്റെ സംഘമാണ് കണ്ടക്ടർ വിഷ്ണുവിനെ ആക്രമിച്ചത്. ...

