സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ഭാര്യയ്ക്ക് കൺസെഷൻ നൽകിയില്ല പോലും; സ്വകാര്യ ബസിലെ കണ്ടക്ടറെ മർദ്ദിച്ചത് ഗുണ്ടാസംഘം; ടിപി കേസ് പ്രതികളുമായി ഉറ്റബന്ധം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ഭാര്യയ്‌ക്ക് കൺസെഷൻ നൽകിയില്ല പോലും; സ്വകാര്യ ബസിലെ കണ്ടക്ടറെ മർദ്ദിച്ചത് ഗുണ്ടാസംഘം; ടിപി കേസ് പ്രതികളുമായി ഉറ്റബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 01:49 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കഴിഞ്ഞ ​​​ദിവസം പെരിങ്ങത്തൂരിൽ  സ്വകാര്യ ബസിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണക്കടത്ത് കേസ് പ്രതി സവാദിന്റെ സംഘമാണ് കണ്ടക്ടർ വിഷ്ണുവിനെ ആക്രമിച്ചത്. മർദ്ദനത്തിൽ വിഷ്ണുവിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

സ്വർണ്ണക്കടത്ത് സംഘത്തിൽ പെട്ട നാദാപുരം സ്വ​ദേശി വിശ്വജിത്തിന്റെ ഭാര്യയ്‌ക്ക് വിദ്യാർത്ഥി കൺസെഷൻ നൽകിയില്ലെന്നും ബസിൽ നിന്നും പുറത്താക്കിയെന്നും ആരോപിച്ചാണ് ​ക്രൂര മർദ്ദനം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിശ്വജിത്ത്.

സ്വർണ്ണക്കടത്ത് ​ഗുണ്ടാസംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസും സ്ഥിരീകരിച്ചു. കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച സംവാദ് സ്വർണ്ണക്കടത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇവർക്ക് ടി. പി വധക്കേസ് പ്രതികളുമായി അടുത്ത ബന്ധമുണ്ട്. പെൺകുട്ടിയുടെ ഭർത്താവ് വിശ്വജിത്തും ടിപി കേസ് പ്രതി ഷാഫിയുമായി നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ബസ് തൊഴിലാളി സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്.

 

Tags: tp murderGold CaseConductor attacked
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies