പ്രണയമാണ്, വിവാഹം സെപ്റ്റംബറിൽ; ജന്മദിനത്തിന് തീയതി പ്രഖ്യാപിക്കും; വെളിപ്പെടുത്തി വിശാൽ
അനാരോഗ്യത്തിന്റെ പേരിൽ അടുത്തിടെ തുടർച്ചയായി വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് നടൻ വിശാൽ. അടുത്തിടെ സൗന്ദര്യ മത്സരത്തിന് ആശംസകൾ അറിയിച്ച് തിരികെ പോകാൻ തുടങ്ങുമ്പോൾ താരം പൊതുവേദിയിൽ ബോധരഹിതനായി ...