conflict - Janam TV

conflict

സംഘനൃത്ത വിധി നിർണയത്തിനെതിരെ പ്രതിഷേധം, മുറിയിൽ കയറി വാതിലടച്ച് വിധികർത്താക്കൾ, തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘനൃത്ത വിധി നിർണയത്തിനെതിരെയാണ് പ്രതിഷേധം. കുട്ടികളും അദ്ധ്യാപകരും സംഘടിച്ചതോടെ വിധികർത്താക്കൾ സമീപത്തെ മുറിയിൽ കയറി വാതിലടച്ചു. പൊലീസെത്തിയാണ് ...

ഒന്നാം സ്ഥാനം ലഭിച്ചില്ല; വിധികർത്താക്കളെ കയ്യേറ്റം ചെയ്ത് പരിശീലകൻ; കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിനിടെ സംഘർഷം

കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിനിടെ വിധികർത്താക്കൾക്ക് നേരെ കയ്യേറ്റശ്രമം. പൂരക്കളി മത്സര ഫലപ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു തർക്കവും കയ്യാങ്കളിയും. ഉപജില്ലാ കലോത്സവത്തിലെ കരിവെള്ളൂർ, വെള്ളൂർ സ്‍കൂളുകൾ തമ്മിലുള്ള പ്രശ്‍നങ്ങളാണ് ...

ജഗ്ഗിൽ വെള്ളം നിറച്ച് വയ്‌ക്കാത്തത്തിന് സെക്രട്ടറിയേറ്റിൽ നടന്നത് പൊരിഞ്ഞയടി; ആറ് ജീവനക്കാർക്കെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ വഴക്കിൽ കേസെടുത്ത് പൊലീസ്. ആറ് ജീവനക്കാർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകരെയും ജീവനക്കാർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ...

മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ജനവാസ മേഖലകളിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. അരിക്കൊമ്പൻ ചിന്നക്കനാൽ  വനമേഖലയിൽ തിരികെ വരുന്നത് തടയണമെന്ന് കോടതി ...

ഭക്ഷണം കിട്ടാത്തത് സംബന്ധിച്ച് തർക്കം; വിവാഹാഘോഷത്തിൽ കൂട്ടത്തല്ല്

മലപ്പുറം: ചങ്ങരംകുളത്ത് വിവാഹാഘോഷത്തിൽ ഭക്ഷണം കിട്ടാത്തത് സംബന്ധിച്ചുണ്ടായ തർക്കം കൂട്ടത്തല്ലിലേക്കെത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണ് സംഭവം. വിവാഹ സൽക്കാരത്തിൽ മദ്യപിച്ചെത്തിയ കുറച്ച് പേർ ...