‘എല്ലാവർക്കും സ്വാഗതം പറയാൻ അറിയാം നീ അവരുടെ കീഴ് വീട്ടിൽ കിടക്കുന്നോ’; പരസ്യമായി ജാതിയാധിക്ഷേപം നടത്തി ഡിസിസി അംഗം; ശബ്ദസന്ദേശം ജനം ടിവിക്ക്
തിരുവനന്തപുരം: ജാതി പറഞ്ഞ് പരസ്യമായി അധിക്ഷേപം നടത്തി തിരുവനന്തപുരം ഡിസിസി അംഗം പ്രസന്ന വിജയൻ. ഇളംകുളത്ത് നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുത്ത അതിഥികളെയാണ് കോണ്‍ഗ്രസ് നേതാവ് ...
























