Congress - Janam TV

Congress

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ചിറ്റോര്‍ഗഢ്: വന്ദേമാതരം വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ. രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിംബഹേരയില്‍ 21 ...

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

റായ്പൂർ: വോട്ട് ബാങ്ക് രാഷ്ട്രീയത്തോടുള്ള അത്യാഗ്രഹം കാരണം ദേശീയഗാനമായ ‘വന്ദേമാതരത്തെ ’ അപമാനിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ...

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നതിനിടെ വിമതർക്കെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മന്ത്രി സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ ആരെങ്കിലും രാജിവെച്ചാൽ ...

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും വിദ്യാര്‍ഥികളുടെ പേരില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ...

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ബരാബങ്കി: കാണ്‍ഗ്രസിനെയും സമാജ്വാദി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയില്‍ 542 കോടി രൂപയുടെ 82 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ...

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: അധികാരം നിലനിര്‍ത്താനും അഴിമതി നിറഞ്ഞ രാഷ്ട്രീയം സംരക്ഷിക്കാനുമായി കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും വരെ ബലിയാടാക്കാന്‍ മടിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ...

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയുടെ സഹോദരൻ നാനാ പട്വാരിയെ ലഹരിമരുന്ന് കേസിൽ ഇൻഡോർ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രൗൺ ഷുഗർ കടത്ത് കേസിൽ അറസ്റ്റിലായ രണ്ട് ...

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും കുടുംബത്തിനുമെതിരെ നൂറ് കോടിയിലധികം രൂപയുടെ ഭൂമി കയ്യേറ്റ ആരോപണവുമായി ബിജെപി. കർണാടകയിൽ ഖർഗെ കുടുംബവുമായി ബന്ധപ്പെട്ട സിദ്ധാർത്ഥ വിഹാർ ...

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല രംഗത്ത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ പ്രധാനമന്ത്രി ...

വിവരങ്ങള്‍ മറച്ചുവെച്ചു: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിങ് ഓഫീസര്‍ തള്ളി. സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെച്ചെന്ന ...

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

സൂററ്റ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇന്ന് 'ആത്മനിര്‍ഭര്‍ ഭാരത്' (സ്വയംപര്യാപ്ത ഭാരതം) ക്യാമ്പയിനെ നിരന്തരം പരിഹസിക്കുകയും ...

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

തിരുവനന്തപുരം: കേരളത്തെ വിനാശകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത് സംസ്ഥാനം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ കെടുകാര്യസ്ഥതയാണെന്ന് ബി.ജെ.പി. ഭരണം മാറുമ്പോഴൊക്കെ ധവളപത്രം ഇറക്കി ജനങ്ങളെ പറ്റിക്കുന്നതല്ലാതെ പ്രതിസന്ധിക്ക് ...

നയപ്രഖ്യാപനം വെറും വാഗ്ദാനമാകരുത്; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സഭയ്‌ക്കുള്ളില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ബി.ജെ.പി

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ കേവലം കടലാസ് ഒതുങ്ങാതെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ...

കോൺഗ്രസ് നേതാവിന്റെ വീട്ടിൽ 71 കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കോഴിക്കോട് ഡി.സി.സി സെക്രട്ടറിയുടെ വീട്ടിൽ; ഗുരുതരമായി പൊള്ളലേറ്റ വയോധികൻ ചികിത്സയിൽ

കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം (71) ആണ് പെട്രോളൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. കോഴിക്കോട് ...

‘ ഭാര്യക്ക് അസുഖം വന്നാൽ ചികിത്സിക്കണം; അല്ലാതെ മറ്റൊരു വിവാഹം കഴിക്കുകയല്ല വേണ്ടത്’; ബഹുഭാര്യത്വം നിർത്തലാക്കരുതെന്ന് കോൺഗ്രസ് എംഎൽഎമാർ; മാസ് മറുപടിയുമായി ഹിമന്ത ബിശ്വശ‍ർമ്മ

ഗുവാഹത്തി: കഴിഞ്ഞ ദിവസമാണ് ഏകീകൃത സിവിൽ കോഡ്(യുസിസി) അസം നിയമസഭ പാസാക്കിയത്. ഹിമന്ത ബിശ്വശ‍ർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സ‍ർക്കാരിന്റെ ആ‍ർജ്ജവമാണ് യുസിസിക്ക് പിന്നിൽ. ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ...

ഇ.ഡിക്ക് നേരെയുള്ള ആക്രമണം നിയമവാഴ്ചയോടുള്ള വെല്ലുവിളി; സി.പി.എമ്മിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ...

സതീശന്‍ മന്ത്രിസഭ ഇന്ന് ചിത്രം തെളിയും: ആഭ്യന്തരമന്ത്രിയായി ചെന്നിത്തല; വകുപ്പുകളുടെ പട്ടിക ഉടന്‍ പുറത്തിറക്കും; വൈകീട്ടോടെ ഗവര്‍ണര്‍ക്ക് കൈമാറും

തിരുവനന്തപുരം: കേരളത്തിലെ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരെയും അവര്‍ക്ക് അനുവദിച്ച വകുപ്പുകളെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാകും ...

മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേര്‍ന്ന്; സഭയ്‌ക്കകത്തും പുറത്തും ശക്തമായ പ്രതിപക്ഷമായി ബിജെപി നിലയുറപ്പിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തില്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ ...

ആദി ശങ്കരാചാര്യരുടെ പവിത്രഭൂമി ‘കമ്യൂണിസ’ത്തിൽ നിന്ന് ‘കമ്മ്യൂണലിസ’ത്തിലേക്ക് മാറി; കോൺഗ്രസ് മുസ്ലിം ലീ​ഗിന്റെ കയ്യിലെ വെറും പാവ: വിനോദ് ബൻസൽ

ന്യൂഡൽഹി: ആദി ശങ്കരാചാര്യരുടെ പവിത്രഭൂമി കമ്യൂണിസത്തിൽ നിന്ന് കമ്മ്യൂണലിസത്തിലേക്ക് മാറിയെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസൽ . കോൺഗ്രസ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീ​ഗിന്റെ ...

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും? ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായി; ഔദ്യോഗിക പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി ആസ്ഥാനത്ത് നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ശേഷമാണ് മാധ്യമവിഭാഗം ജനറല്‍ ...

‘ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തില്‍ ഒരു മുഖ്യമന്ത്രി മുഖം കാണാനില്ല.”അഞ്ച് വര്‍ഷം, അഞ്ച് പേര്‍’; കോണ്‍ഗ്രസിനെ പരിഹസിച്ച് ഷെഹ്സാദ് പൂനെവാല

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ അനിശ്ചിതത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത ...

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ലീഗിന്റെ പച്ചക്കൊടി എന്തിന്? ബിജെപി

തിരുവനന്തപുരം: വിഡി ആയാലും കെസി ആയാലും ചെന്നിത്തല ആയാലും ജമാഅത്തെ ഇസ്ലാമിയുടെ പച്ചക്കൊടി കിട്ടിയാലേ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ സാധിക്കൂ എന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് ബിജെപി സംസ്ഥാന ജനറല്‍ ...

കെ.സി. വേണുഗോപാല്‍ കേരളത്തില്‍ വരണമെന്ന് കേരള ബിജെപി; ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ദേശീയ ബിജെപി; ട്രോള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഭരണത്തലവനെ നിശ്ചയിക്കാനാവാതെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ ഉഴലുമ്പോള്‍, പരിഹാസവുമായി ബിജെപി നേതൃത്വം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എവിടെ നില്‍ക്കുന്നതാണ് ബിജെപിക്ക് കൂടുതല്‍ ...

മുഖ്യമന്ത്രി പ്രഖ്യാപനം ഹൈക്കമാന്‍ഡ് തീരുമാനത്തിന്; ഡല്‍ഹി ചര്‍ച്ചകള്‍ പൂര്‍ത്തിയായി, തെരുവിലെ പ്രകടനങ്ങള്‍ക്ക് കര്‍ശന വിലക്ക്

ന്യൂഡല്‍ഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും ...

Page 1 of 79 1279