Congress defeat - Janam TV

Congress defeat

വീണ്ടും സംഘടിച്ച് കോൺഗ്രസിന്റെ ജി 23 നേതാക്കൾ; ഗുലാം നബി ആസാദിന്റെ വസതിയിൽ രഹസ്യയോഗം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദയനീയമായി തകർന്നടിഞ്ഞതോടെ വിമത നേതാക്കളുടെ സംഘമായ ജി 23 വീണ്ടും ഉണരുന്നു. ഇന്നലെ മുതൽ ഒറ്റപ്പെട്ട പ്രസ്താവനകൾ ...

രാഹുലിന് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാകാം; കോൺഗ്രസിന്റെ തകർച്ച കേരളത്തിലും പ്രതിഫലിക്കുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നുവെന്നതിന്റെ തെളിവാണ് ഈ വിജയങ്ങൾ കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...

തോൽവി യാഥാർഥ്യമാണ്; കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലമെന്ന് വിഡി സതീശൻ

കോഴിക്കോട്: യുപി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് വിഡി സതീശൻ. പഞ്ചാബിലെ ഭരണം നഷ്ടപ്പെട്ടു. കോണ്ഗ്രസ് തൊറ്റപ്പോൾ ജയിച്ചത് ആം ആദ്മി ...