തോൽവി യാഥാർഥ്യമാണ്; കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലമെന്ന് വിഡി സതീശൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തോൽവി യാഥാർഥ്യമാണ്; കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്ന ഫലമെന്ന് വിഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 01:35 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: യുപി അടക്കമുളള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് വിഡി സതീശൻ. പഞ്ചാബിലെ ഭരണം നഷ്ടപ്പെട്ടു. കോണ്ഗ്രസ് തൊറ്റപ്പോൾ ജയിച്ചത് ആം ആദ്മി പാർട്ടിയാണ്. തോൽവി യാഥാർഥ്യമാണെന്നും കാരണം മനസിലാക്കി തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

കാരണം മനസിലാക്കി നയപരമായ കാര്യങ്ങളിൽ ശ്രദ്ധിച്ച് തിരിച്ചു വരും. രാഹുൽ ഗാന്ധി മാറി നിന്നിട്ടില്ലെന്നും മുന്നൊരുക്കം നടത്താത്തതും തയ്യാറെടുപ്പ് നടത്താത്തതുമാണ് തോൽവിയിലേക്ക് നയിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

ജി 23 സംവിധാനം ഇല്ല. തിരഞ്ഞെടുപ്പ് നടത്തും. മാര്ച്ച് 31 കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് നടപടി ആരംഭിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. പഞ്ചാബിൽ ഭരണം നഷ്ടപ്പെട്ടതിന് പുറമേ യുപി ഉൾപ്പെടെ ഒരിടത്ത് പോലും കോൺഗ്രസിന് മേധാവിത്വം ഉറപ്പിക്കാനായില്ല.

പഞ്ചാബിൽ ഭരണത്തിലിരുന്ന കോൺഗ്രസ് 15 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഗോവയിലും പാർട്ടി കഷ്ടിച്ചാണ് 10 സീറ്റുകൾ കടന്നത്. ഉത്തരാഖണ്ഡിൽ 20 സീറ്റുകളും മണിപ്പൂരിൽ അഞ്ചിൽ താഴെ സീറ്റുകളുമാണ് ഒടുവിലത്തെ ട്രെൻഡിൽ തെളിയുന്നത്.

Tags: VD Satheesanവി.ഡി സതീശൻകോൺഗ്രസ്യുപിപ്രതിപക്ഷ നേതാവ്Congress defeat
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies