പ്രീണനമാണ് കോൺഗ്രസിന് എല്ലാം; ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദികളെയും ക്രിമിനലുകളെയും കലാപകാരികളെയും അവർ അഴിച്ചുവിടും: നരേന്ദ്രമോദി
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രീണന നയത്തിലൂടെ സംസ്ഥാനത്തുടനീളം സാമൂഹിക വിരുദ്ധരെ അഴിച്ചുവിടുകയാണ് അശോക് ഗെഹ്‍ലോട്ടിന്റെ സർക്കാരെന്ന് പ്രധാനമന്ത്രി വിമർശിച്ചു. കുറ്റകൃത്യങ്ങളിലും കലാപങ്ങളിലും ...