തീയതി നീട്ടിയിട്ടും ആളെ കിട്ടാനില്ല; കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ പാളി; അംഗത്വമെടുത്തത് ലക്ഷ്യമിട്ടതിന്റെ പകുതി പേർ മാത്രം
തിരുവനന്തപുരം: 15 ദിവസം നീട്ടി നൽകിയിട്ടും കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്‌ന് ലഭിച്ചത് തണുപ്പൻ പ്രതികരണം. കൂടുതൽ ആളുകളെ ചേർക്കാനായി ഓൺലൈൻ അംഗത്വ വിതരണം ഉൾപ്പെടെ പരീക്ഷിച്ചിട്ടും ...