കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി അഖിലേഷ് യാദവ്; മദ്ധ്യപ്രദേശിൽ ഉലഞ്ഞ് ഇൻഡി മുന്നണി
ഭോപാൽ: കോൺഗ്രസ് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ സീറ്റ് വിഭജനത്തിലെ അനശ്ചിതത്വം തുറന്നുപറയുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശിൽ സമാജ്‌വാദി ...

