“പരാജയങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും പാഠം പഠിക്കുന്നില്ല; തെരഞ്ഞെടുപ്പ് കമ്മിഷനെ അവർ അസഭ്യം പറയുകയാണ്”: വോട്ട് മോഷ്ടിച്ചെന്ന രാഹുലിന്റെ ആരോപണത്തിൽ കിരൺ റിജിജു
ന്യൂഡൽഹി: വോട്ട് മോഷ്ടിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുലിൻ്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തുടർച്ചയായ പരാജയങ്ങൾ ഉണ്ടായിട്ടും രാഹുലും കോൺഗ്രസും പാഠം പഠിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ ...
























