Congress - Janam TV
Friday, November 7 2025

Congress

“പരാജയങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും പാഠം പഠിക്കുന്നില്ല; തെര‍ഞ്ഞെടുപ്പ് കമ്മിഷനെ അവർ അസഭ്യം പറയുകയാണ്”: വോട്ട് മോഷ്ടിച്ചെന്ന രാഹുലിന്റെ ആരോപണത്തിൽ കിരൺ റിജിജു

ന്യൂഡൽഹി: വോട്ട് മോഷ്ടിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുലിൻ്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തുടർച്ചയായ പരാജയങ്ങൾ ഉണ്ടായിട്ടും രാഹുലും കോൺ​ഗ്രസും പാഠം പഠിക്കുന്നില്ലെന്നും തെര‍ഞ്ഞെടുപ്പ് കമ്മിഷനെ ...

“കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് RJD മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തത്, തെരഞ്ഞെടുപ്പിന് ശേഷം അവർ തെറ്റിപ്പിരിയും”: പ്രധാനമന്ത്രി 

പട്ന: ബിഹാറിലെ മഹാസഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന്റെ കഴുത്തിൽ കത്തിവച്ചാണ് ആർജെഡി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുത്തതെന്നും കോൺ​ഗ്രസും ആർജെഡിയും ബിഹാറിന്റെ ഐഡിന്റിറ്റി ...

“ഒരു ചാനലിനെ കൂട്ടുപിടിച്ച് സിപിഎമ്മും കോൺ​ഗ്രസും വ്യാജപ്രചാരണം നടത്തുന്നു, കേരളത്തിലേത് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന മതേതരത്വം”: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സിപിഎമ്മും കോൺ​ഗ്രസും ഒരു ചാനലിനെ കൂട്ടുപിടിച്ച് തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ രാപ്പകൽ സമരത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ...

കോൺഗ്രസ് പ്രചാരണം പൊളിഞ്ഞു; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ പാർട്ടി വിട്ടെന്ന വാർത്ത തെറ്റ്; സംവാദത്തിൽ പങ്കെടുത്തിട്ടില്ലെന്ന് കുടുംബം 

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത വ്യാജം. തൃശൂർ വരന്തപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായ പ്രസാദ്, രാജശ്രീ, സുമേഷ്, ...

കോൺ​ഗ്രസ് പഞ്ചായത്തംഗം ജീവനൊടുക്കി; മരിച്ചത് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന കേസിലെ ആരോപണവിധേയൻ

വയനാട്:  മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. വീടിന്‌ സമീപത്തെ കുളത്തിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. പുൽപ്പള്ളിയെ തങ്കച്ചന്റെ വീട്ടിൽ മദ്യവും ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ വീണ്ടും അപമാനിച്ച് കോൺഗ്രസ്; എ ഐ വീഡിയോ വിവാദത്തിൽ; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ വീണ്ടും അപമാനിച്ച് കോൺഗ്രസ്. ബിഹാർ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട എ ഐ വീഡിയോയാണ് വിവാദത്തിലായത്. കോൺഗ്രസിന്റേത് നാണംകെട്ട പ്രവൃത്തിയെന്നും ...

“സ്ഥലംമാറ്റം ഒരു ശിക്ഷയല്ല, 2 വർഷം മുമ്പ് നടന്ന സംഭവമല്ലേ, ആക്ഷേപം ഉയർന്ന സമയത്ത് നടപടി എടുത്തിട്ടുണ്ട്”: പൊലീസ് സ്റ്റേഷനിലെ ​ഗുണ്ടായിസത്തിൽ പ്രതികരിച്ച് തൃശൂർ DIG

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് തൃശൂർ റേഞ്ച് ഡിഐജി എസ് ഹരിശങ്കർ. 2023-ൽ നടന്ന സംഭവമാണിതെന്നും ആക്ഷേപം ഉയർന്ന ...

“അമ്മയാണ് നമ്മുടെ ലോകം; രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ അമ്മയെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്”: RJD- കോൺ​ഗ്രസ് പാ‍‍ർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ നടന്ന റാലിയിൽ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമർശത്തിൽ ആർജെഡിയെയും കോൺ​ഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെയും അമ്മയെയും അധിക്ഷേപിച്ചതിനാണ് പ്രധാനമന്ത്രിയുടെ വിമർശനം. രാജ്യത്തുടനീളമുള്ള ...

“രാഹുലിനെ കണ്ടാൽ പാലക്കാട്ടെ ജനങ്ങൾ ചൂലെടുക്കും, പീഡനവീരനെ പുറത്താക്കിയതിൽ സതീശന് ഹൃദയവേദന”: വി മുരളീധരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎയായി തുടരാൻ അവകാശമില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ ജനങ്ങൾ ചൂലെടുക്കുമെന്നും എംഎൽഎയായി ...

“അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് ആശങ്കാജനകം, അവരല്ല രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത്”: പ്രതിപക്ഷ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്നവർ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളായ കോൺ​ഗ്രസും ആർ‍ജെഡിയും തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ...

” പ്രതാപന്റെ വിരട്ടലൊന്നും ബിജെപിയോട് വേണ്ട, കോൺ​ഗ്രസിനും ഇടതുപക്ഷത്തിനും സുരേഷ് ​ഗോപി ജയിച്ചതിലുള്ള അസൂയയാണ്, അധിക്ഷേപം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും”: ബി ​ഗോപാലകൃഷ്ണൻ

തൃശൂർ: വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ​ഗോപാലകൃഷ്ണൻ. കെപിസിസി രാഷ്ട്രീയ കാര്യസമിതി അം​ഗം ടി എൻ ...

പണി പാളി ! ആരോപണങ്ങൾ മാത്രം പോര, തെളിവുകൾ നൽകൂ…; വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുലിന് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ‍

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാ​​ഹുൽ ​ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടക ...

“മലേ​ഗാവ് സ്ഫോടനക്കേസിൽ കോൺ​ഗ്രസ് ​ഗൂഢാലോചന നടത്തി; ‘കാവി ഭീകരത’ ഉയർത്താൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണിത്” : സാധ്വി പ്രജ്ഞാ സിം​ഗ് താക്കൂർ

ന്യൂഡൽഹി: മലേ​ഗാവ് സ്ഫോടനക്കേസിൽ നടന്നത് കോൺ​ഗ്രസിന്റെ ​ഗൂഢാലോചനയാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും കേസിൽ കോടതി കുറ്റവിമുക്തയാക്കിയ മുൻ ബിജെപി എം പി സാധ്വി പ്രജ്ഞാ സിം​ഗ് താക്കൂർ. ...

കോൺ​ഗ്രസിന് കനത്ത തിരിച്ചടി; 199 കോടി രൂപ നികുതി അടയ്‌ക്കണം, അപ്പീൽ തള്ളി ഐടിഎടി

ന്യൂഡൽഹി: കോൺ​ഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി സംഭാവനയിൽ നിന്നും ലഭിച്ച പണത്തിന് മേൽ ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നൽകിയ അപ്പീൽ കോടതി ...

വിതുരയിൽ ആംബുലൻസ് തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം; ചികിത്സ വൈകി രോഗി മരിച്ചു

തിരുവനന്തപുരം: വിതുരയിൽ ആംബുലൻസ് തടഞ്ഞ് നടത്തിയ കോൺഗ്രസ് പ്രവർത്തകരുടെ സമരത്തെതുടർന്ന് ചികിത്സ വൈകി രോഗി മരിച്ചു. വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ ...

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ആയുധ ഇടപാടിൽ ഇടനിലക്കാരനായ സഞ്ജയ് ഭണ്ഡാരിക്കെതിരായ അന്വേഷണവുമായി ...

സിദ്ധരാമയ്യ തെറിക്കും.? ഡികെ ശിവകുമാർ മുഖ്യമന്ത്രിയായേക്കും; കർ”നാടകം”

കർണാടക സർക്കാരിൽ അഴിച്ചുപണിക്ക് സാധ്യത.സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ചർച്ചകൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല നാളെ ബെംഗളൂരുവിലെത്തും. കർണാടകയുടെ ചുമതലയുള്ള ...

രാഹുൽ ഇടക്ക് ഇടക്ക്‌ അപ്രത്യക്ഷമാകുന്നതെവിടെയെന്ന് ബിജെപി; അനന്തരവളുടെ ബിരുദദാന ചടങ്ങിന് ലണ്ടനിൽ പോയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെക്കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം വെടിഞ്ഞ് കോൺഗ്രസ്. രാഹുൽ അനന്തരവളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോയെന്നും ഉടൻ തിരിച്ചെന്നുമാണ് കോൺഗ്രസിന്റെ ...

“ഇന്ത്യയുടെ പ്രധാന സമ്പാദ്യം”; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയെ പ്രശംസിച്ച് കോൺ​ഗ്രസ് എം പി ശശി തരൂർ. പ്രധാനമന്ത്രിയെ ഇന്ത്യയുടെ പ്രധാന സമ്പാദ്യമെന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

സർവത്ര പ്രീണനം! ഭവനപദ്ധതികളിൽ മുസ്ലീം സംവരണം വർദ്ധിപ്പിച്ച് കർണാടക സർക്കാർ; വോട്ട്ബാങ്ക് രാഷ്‌ട്രീയമെന്ന് ബിജെപി

ബെംഗളൂരു: ഭവന പദ്ധതികളിൽ മുസ്ലീം സമുദായങ്ങൾക്കടക്കം സംവരണം വർദ്ധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി. സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പാർട്ടി പ്രസിഡന്റ് വിജയേന്ദ്ര യെദ്യൂരപ്പ ...

മരാരികുളത്ത് അച്യുതാനന്ദനെ തോല്പിച്ച പി. ജെ. ഫ്രാൻസിസ് അന്തരിച്ചു

കോൺ​ഗ്രസ് നേതാവും മാരാരിക്കുളം മുൻ എംഎൽഎയും അഡ്വ. പി. ജെ. ഫ്രാൻസിസ് (88) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച ഒൻപതു മണിയോടെ ആലപ്പുഴ കോൺവെന്റ് ജംഗ്ഷനിലെ ...

കെട്ടിപ്പൊക്കിയത് അഴിമതിപ്പണം കൊണ്ട്!! കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി; മുൻ മന്ത്രിയുടെ വീടുകളും പിടിച്ചെടുത്തു

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ കോൺ​ഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺ​ഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ ...

ഓപ്പറേഷൻ സിന്ദൂറിനെ ഇകഴ്‌ത്തി കോൺ​ഗ്രസ് നേതാക്കൾ; ഖാർഗെയ്‌ക്ക് പിന്നാലെ സൈനിക നടപടിയെ അധിക്ഷേപിച്ച് നാന പടോലെ, വീഡിയോ​ ​ഗെയിമിനോട് ഉപമിച്ച് പരിഹാസം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിച്ച് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെ. കുട്ടികൾ കളിക്കുന്ന വീഡിയോ ഗെയിമിനോടാണ് ഓപ്പറേഷൻ സിന്ദൂറിനെ താരതമ്യം ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ നിസാര ...

മകളുടെ പിറന്നാൾ ആഘോഷത്തിന് വാറ്റ് ചാരായം ; യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റും സുഹൃത്തും എക്സൈസിന്റെ പിടിയിൽ

കോഴിക്കോട്: വാറ്റ് ചാരായവുമായി യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റും സുഹൃത്തും അറസ്റ്റിൽ. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. മകളുടെ പിറന്നാൾ ആഘോഷത്തിന് ...

Page 1 of 77 1277