Conjoined Twins - Janam TV

Conjoined Twins

സയാമീസ് ഇരട്ടകളാണെങ്കിലും വെവ്വേറെ മുറികളിൽ ജീവിച്ചു; രണ്ട് പേർക്കും വ്യത്യസ്ത കരിയർ; ലോകത്തെ അമ്പരപ്പിച്ച ഇരട്ടകൾ അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായമേറിയ സയാമീസ് ഇരട്ടകൾ അന്തരിച്ചു. ലോറിയും ജോർജും 62-ാം വയസിലാണ് ലോകത്തോട് വിട പറഞ്ഞത്. പെൻസിൽവാനിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഏഴിനായിരുന്നു ഇരുവരും ...