conscious after on-pitch collapse - Janam TV

conscious after on-pitch collapse

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

ഒഡെന്‍സെ: ഡെന്മാര്‍ക്കിന്റെ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കളിക്കളത്തില്‍ വീണ്ടും കുഴഞ്ഞുവീണു. യുക്രൈനെതിരെയുള്ള ഡെന്മാര്‍ക്കിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പോരാട്ടത്തിന്റെ 65-ാം മിനിറ്റില്‍ ...