ആദ്യ ഇന്നിംഗ്സിൽ 500 റൺസ് അടിക്കുക, ഇന്നിംഗ്സിന് തോൽക്കുക; ജസ്റ്റ് പാക് തിംഗ്സ്; ടീം പിരിച്ചുവിടണമെന്ന് ആരാധകർ
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര തോൽവി. ഇന്നിംഗ്സിനും 47 റൺസിനുമാണ് മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താൻ തോറ്റമ്പിയത്. ആദ്യ ഇന്നിംഗ്സിൽ 500 റൺസിലധികം നേടിയ ശേഷം ഒരു ...