ആദ്യ ഇന്നിം​ഗ്സിൽ 500 റൺസ് അടിക്കുക, ഇന്നിം​ഗ്സിന് തോൽക്കുക; ജസ്റ്റ് പാക് തിം​ഗ്സ്; ടീം പിരിച്ചുവിടണമെന്ന് ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യ ഇന്നിം​ഗ്സിൽ 500 റൺസ് അടിക്കുക, ഇന്നിം​ഗ്സിന് തോൽക്കുക; ജസ്റ്റ് പാക് തിം​ഗ്സ്; ടീം പിരിച്ചുവിടണമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 03:48 pm IST
Facebook
Twitter
WhatsAppTelegram

ഇം​ഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ പാകിസ്താന് ചരിത്ര തോൽവി. ഇന്നിം​ഗ്സിനും 47 റൺസിനുമാണ് മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താൻ തോറ്റമ്പിയത്. ആദ്യ ഇന്നിം​ഗ്സിൽ 500 റൺസിലധികം നേടിയ ശേഷം ഒരു ടീം ഇന്നിം​ഗ്സിന് തോൽക്കുന്നത് ടെസ്റ്റ് ചരിത്രത്തിലാദ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ പാകിസതാന്റെ ശനിദശ തുടരുന്നതിന്റെ ഉദാഹരണമായി മുൾട്ടാനിലെ പരാജയം.

ഷാൻ മസൂദിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്റെ തുടർച്ചയായ ആറാം തോൽവിയും 9 ടെസ്റ്റുകളിൽ നാട്ടിലെ ഏഴാം തോൽവിയുമാണിത്. ആമിർ ജമാലിന്റെയും ആ​ഗാ സൽമാന്റെയും സെഞ്ചുറി കൂട്ടുക്കെട്ടാണ് പാകിസ്താന്റെ തോൽവി ഭാരം അല്പമെങ്കിലും കുറച്ചത്. അതേസമയം ആശുപത്രിയിലായ സ്പിന്നർ അബ്രാർ അഹമ്മദ് ബാറ്റിം​ഗിന് ഇറങ്ങിയില്ല.

ഇന്ന് 152/6 എന്ന നിലയിലാണ് പാകിസ്താൻ ബാറ്റിം​ഗ് ആരംഭിച്ചത് ആ​ഗാ സൽമാനും ആമിർ ജമാലും ഏഴാം വിക്കറ്റിൽ 109 പാർടണർഷിപ്പാണ് ചേർത്തത്. നാലു വിക്കറ്റ് വീഴ്‌ത്തിയ ജാക്ക് ലീച്ചാണ് പാകിസ്താനെ ഇന്ന് പെട്ടെന്ന് പുറത്താക്കിയത്. ആദ്യ ഇന്നിം​ഗ്സിൽ 267 റൺസ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിം​ഗ്സിൽ 54.5 ഓവറിൽ 220 റൺസിന് പുറത്താവുകയായിരുന്നു. സ്കോർ, പാകിസ്താൻ : 556&220, ഇം​ഗ്ലണ്ട് : 823/7 ഡി

Tags: LeachconsignsPakistanHistoricInningsDefeatFour
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies