കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ദുരന്തബാധിതരെ സന്ദർശിച്ച് അണ്ണാമലൈ; സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം
ചെന്നൈ: തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ഡി.എം.കെ സർക്കാരിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബിജെപി. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ സംസ്‌ഥാന ബിജെപി ...

