Constable - Janam TV

Constable

ആഢംബരത്തിന്റെ അവസാന വാക്ക്, ഇൻസ്റ്റയിലെ “പൊലീസ്” റാണി! പിടിയിലായത് ഹെറോയിനുമായി; പിന്നാലെ മുട്ടൻ പണിയും

ചണ്ഡീഗഢ്: പഞ്ചാബിൽ ഹെറോയിനുമായി പിടിയിലായ പൊലീസുകാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മുതിർന്ന വനിതാ കോൺസ്റ്റബിളായ അമൻദീപ് കൗറാണ് 17.71 ​ഗ്രാം ഹെറോയിനുമായി പിടിയിലായത്. പഞ്ചാബ് സർക്കാരിന്റെ ലഹരി ...

മാതൃത്വവും കടമയും ഒരുമിച്ചപ്പോൾ.! കൈക്കുഞ്ഞുമായി ആർപിഎഫ് സേനാം​ഗം ഡ്യൂട്ടിക്ക്; രണ്ടുതട്ടിലായി സോഷ്യൽ മീഡിയ

ശനിയാഴ്ചയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ റെയിൽവെ സ്റ്റേഷനിലെ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. ഇതിനിടെ ഒരു ആർപിഎഫ് ...

സേനയിൽ ചേർന്നാലോ? ITBP യിൽ കോൺസ്റ്റബിളാകാം; ITI-കാർക്ക് സുവർണാവസരം

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിൽ (ITBP) വൻ അവസരം. കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്), ഹെഡ് കോൺസ്റ്റബിൾ (മോട്ടോർ മെക്കാനിക്ക്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. 51 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ...

ചെവിയുടെ ഓപ്പറേഷനിടെ വനിത കോൺസ്റ്റബിൾ മരിച്ചു; കാരണമിത്, അന്വേഷണം

ചെവിയുടെ ശസ്ത്രക്രിയക്കിടെ വനിത കോൺസ്റ്റബിൾ മരിച്ചു. അമിത അളവിൽ അനസ്തേഷ്യ നൽകിയെന്നാണ് സൂചന. ഇതാണ് 28-കാരിയായ ​ഗൗരി പട്ടേലിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അന്ധേരിയിലെ ആക്സിസ് ആശുപത്രിക്കെതിരെയാണ് ...

പ്ലസ് ടു യോ​ഗ്യതയുണ്ടോ? CISF-ൽ കോൺസ്റ്റബിളാകാം; കേരളത്തിലുൾപ്പടെ അവസരം; അപേക്ഷിച്ചോളൂ..

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ കോൺസ്റ്റബിൾ തസ്തികയിൽ 1,130 ഒഴിവുകളാണുള്ളത്. കേരളത്തിൽ ഉൾപ്പടെ നിയമനം ലഭിക്കും. പ്ലസ്ടു യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 18-23 പ്രായത്തിനടയിലുള്ളവർ‌ക്ക് ...

ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമം; കാൽവഴുതി വീണയാളെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

ഓടുന്ന ട്രെിയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ലക്‌സർ റെയിൽവേ സ്റ്റേഷനിലാണ് ...

റെയിൽവേ ജോലിയാണോ സ്വപ്നം? എസ്ഐ, കോൺസ്റ്റബിൾ തസ്തികകളിൽ 4,660 ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേക്കും റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിലെയും സബ് ഇൻസ്പെക്ടർ, കോൺ​സ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4,660 ഒഴിവുകളാണുള്ളത്. വനിതകൾ‌ക്കും അപേക്ഷിക്കാം. മെയ് 14 വരെ ...

നീ താക്കോൽ എടുക്ക്…! വാഹനം തടഞ്ഞ പോലീസുകാരനെ കടിച്ച് സ്കൂട്ടർ യാത്രികൻ; വൈറലായി വീഡിയോ

പരിശോധനയ്ക്കിടെ വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരന്റെ കൈ കടിച്ചുമുറിക്കാൻ ശ്രമിച്ച് സ്കൂട്ടർ യാത്രികൻ. ബെം​ഗളുരുവിലാണ് വിചിത്ര സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഹെൽമെറ്റ് ധരിക്കാതെ ...