നൈറ്റ് പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ
ഡൽഹി: നൈറ്റ് പട്രോളിംഗിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. ഡൽഹിയിലെ ഗോവിന്ദ്പുരിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ കോൺസ്റ്റബിൾ കിരൺ പാലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ...

