ഭരണഘടനയുടെ സംസ്‌കൃത പതിപ്പ് പുറത്തിറക്കി രാഷ്‌ട്രപതി; പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയിലൂടെയെന്ന് ദ്രൗപദി മുർമു
ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ...


