ഭരണഘടനയുടെ സംസ്‌കൃത പതിപ്പ് പുറത്തിറക്കി രാഷ്ട്രപതി; പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയിലൂടെയെന്ന് ദ്രൗപദി മുർമു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയുടെ സംസ്‌കൃത പതിപ്പ് പുറത്തിറക്കി രാഷ്‌ട്രപതി; പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയിലൂടെയെന്ന് ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഭരണഘടനയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.

” ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നത് ഭരണഘടനയാണ്. രാജ്യം നടത്തിയ മുന്നേറ്റങ്ങൾ അടിവരയിടുന്നതും രാജ്യത്തെ ഓരോ വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയിലൂടെയാണ്. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണിത്.”- ദ്രൗപദി മുർമു പറഞ്ഞു.

President Droupadi Murmu addresses the joint sitting of both Houses of Parliament on Constitution Day

President Murmu says “…I urge all citizens to imbibe the constitutional ideals into their behaviour and do their fundamental duties, and work towards achieving the national… pic.twitter.com/dwSq4F4oCu

— ANI (@ANI) November 26, 2024

75 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തിനായി ഭരണഘടന സമർപ്പിച്ചു. പവിത്രമായ ഈ ഗ്രന്ഥത്തിനും നിയമനിർമാണത്തിനുമായി പിന്നിൽ പ്രവർത്തിച്ച ഓരോ മഹാന്മാരെയും ഈ അവസരത്തിൽ അനുസ്മരിക്കുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 75-ാം വാർഷികം ഭാരതം വിപുലമായി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിടുമ്പോൾ ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചു. ഇപ്പോൾ ഭരണഘടനയുടെ 75-ാം വാർഷികവും ആഘോഷിക്കുകയാണെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.

ഭരണഘടനയിലൂടെ സാമൂഹിക നീതിയും വികസന ലക്ഷ്യങ്ങളും ഓരോരുത്തരും നേടിയെടുത്തു. രാജ്യത്തെ ഓരോ പൗരന്മാരും ഭരണഘടനാപരമായ ആദർശങ്ങൾ ജീവിതത്തിൽ ഉൾക്കൊണ്ട് അവരുടെ മൗലിക കർത്തവ്യങ്ങൾ നിർവഹിക്കാനും 2047 ഓടെ വികസിത ഭാരതമെന്ന രാഷ്‌ട്രത്തിന്റെ സ്വപ്‌നത്തിൽ പങ്കാളികളാകാനും ശ്രമിക്കണമെന്നും ദ്രൗപദി മുർമു പറഞ്ഞു.

ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി ഭരണഘടനയുടെ സംസ്‌കൃത പതിപ്പും, 75 രൂപ നാണയവും, സ്റ്റാമ്പും കേന്ദ്രസർക്കാർ പുറത്തിറക്കി. ഒരു വർഷത്തെ ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. ‘ നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിലാണ് കേന്ദ്രസർക്കാർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.

Tags: BJPDroupadi Murmupm modiFEATURED2Constitution Day 2024
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies