തേപ്പ് ജോലിക്കിടെ തട്ട് തകർന്നു; മൂന്ന് തൊഴിലാളികൾ താഴേക്ക് വീണു, ഒരാൾക്ക് ദാരുണാന്ത്യം
കോട്ടയം: ഈരാറ്റുപേട്ടയിൽ കെട്ടിട നിർമാണത്തിനിടെ തട്ട് തകർന്നുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റംസാനാണ് മരിച്ചത്. കെട്ടിടത്തിന്റെ തേപ്പ് ജോലികൾക്കായി ഒരുക്കിയിരുന്ന തട്ടാണ് തകർന്നുവീണത്. ...

