ഒരേ ലൊക്കേഷനിലേക്ക് വ്യത്യസ്ത നിരക്ക്; ഐഫോണിലും ആൻഡ്രോയ്ഡിലും വെവ്വേറെ; ഊബറിനും ഒലയ്ക്കും നോട്ടീസയച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഊബറിനും ഒലയ്ക്കും നോട്ടീസയച്ച് ഉപഭോക്തൃകാര്യ മന്ത്രാലയം. ഓരോ സ്മാർട്ട്ഫോണുകളിലും വ്യത്യസ്ത നിരക്കുകൾ കാണിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഊബറിനോടും ഒലയോടും കേന്ദ്രസർക്കാർ വിശദീകരണം തേടിയത്. ഓട്ടോ, ടാക്സി സർവീസുകൾ ...


