പിൻവാതിൽ നിയമനം വഴി ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രമം; നീക്കം സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്ന്
തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഫെഡിൽ പിൻവാതിൽ നിയമനത്തിനാണ് ശ്രമം നടക്കുന്നത്. തീരുമാനത്തിൽ സഹകരണ സെക്രട്ടറിയും നിയമവകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോടികളുടെ ...


