തമിഴ്‌നാട് ചീഫ് സെക്രട്ടറി മുരുഗാനന്ദത്തിനും മുൻ ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്‌ക്കുമെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത് മദ്രാസ് ഹൈക്കോടതി
ചെന്നൈ : നിലവിലെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദത്തിനും മുൻഗാമിയായ ശിവ് ദാസ് മീണയ്ക്കും എതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു. ഇതിൽ ...



