പരിശീലക സ്ഥാനത്തേക്ക് ഗംഭീർ എത്തുമോ? പുതിയ കോച്ച് ചുമതലയേൽക്കേണ്ടത് ഈ ദിവസത്തിൽ
ട്വന്റി 20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രാഹുൽ ദ്രാവിഡിന് പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. പരിശീലകർക്കായി അപേക്ഷ ക്ഷണിച്ച ബോർഡ്, മേയ് 27 ആണ് അപേക്ഷിക്കാനുള്ള ...