Continues - Janam TV

Continues

ജമ്മുകശ്മീരിൽ ജവാന് വീരമൃത്യു, ധീരന്റെ ഭൗതിക ദേഹം നാളെ ജന്മനാട്ടിലെത്തിക്കും

ജമ്മുകശ്മീരിൽ പാക് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക് (27) ആണ് പാക് വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെ ...

ഐപിഎല്ലിൽ മുംബൈക്ക് തിരിച്ചടി! ബുമ്രയുടെ പങ്കാളിത്തം ആശങ്കയിൽ; മടങ്ങിയെത്തുന്നത് വൈകിയേക്കും

പുറത്തേറ്റ പരിക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഐപിഎൽ കളിക്കുന്നതിൽ അനിശ്ചിതത്വം. മാർച്ച് 22ന് ആരംഭിക്കുന്ന ...

നാട്ടുകാർ കണ്ടത് ചെന്താമരയെ തന്നെ! പോത്തുണ്ടിയിൽ നിന്ന് ഓടിരക്ഷപ്പെട്ടെന്ന് വിവരം; പ്രതിയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം

പാലക്കാട്: കൊലക്കേസിൽ ജാമ്യത്തിലറങ്ങി രണ്ടുപേരെ വെട്ടിക്കാെന്ന പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ നാട്ടുകാർ കണ്ടെന്ന് വിവരം. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. രണ്ടുദിവസമായി പ്രതിക്കായി വ്യാപക തെരച്ചിലാണ് ...

മുഷ്താഖ് അലിയിൽ മൂക്കും കുത്തി കേരളം; ആന്ധ്രയ്‌ക്കെതിരെ ദയനീയ തോൽവി

സയിദ് മുഷ്താഖ് അലി ട്രോഫിയി‌ൽ കേരളത്തിന്റെ വിജയ കുതിപ്പിന് തടയിട്ട് ആന്ധ്രാപ്രദേശ്. കേരളം ആദ്യ ഇന്നിം​ഗ്സിൽ 87ന് ഓൾഔട്ടായി. ടോസ് നേടിയ ആന്ധ്രാ നായകൻ റിക്കി ഭുയി ...

​ഗായ്സ് വീണ് എല്ലൊടിഞ്ഞ് പല്ല് പറിഞ്ഞു! ചോരയിൽ കുളിച്ച് യുവതിയുടെ റീൽസെടുപ്പ്! കാമുകൻ ബോധമില്ലാതെ സ്ട്രെക്ചറിൽ

അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇൻഫ്ലുവൻസ‍‍ർമാർക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്. അങ്ങനൊരു സംഭവത്തിൻ്റ വലിയ ഉ​ദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ ...

സംസാര ശേഷിയില്ല, ആശയവിനിമയം കണ്ണുകളിലൂടെ; സന്ദർശിക്കാൻ അനുവാദം മൂന്നുപേർക്ക് മാത്രം: ഷൂമാക്കറുടെ ജീവിതം

2013-ലുണ്ടായ ​ഗുരുതര അപകടമാണ് ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറിൻ്റെ ജീവിതം തലകീഴ് മറിച്ചത്. അദ്ദേഹത്തിൻ്റെ ആരോ​ഗ്യാവസ്ഥയും ജീവിതവും സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും സ്വകാര്യമായി തുടരുകയാണ്. ഇതിനിടെ ...