സംസാര ശേഷിയില്ല, ആശയവിനിമയം കണ്ണുകളിലൂടെ; സന്ദർശിക്കാൻ അനുവാദം മൂന്നുപേർക്ക് മാത്രം: ഷൂമാക്കറുടെ ജീവിതം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സംസാര ശേഷിയില്ല, ആശയവിനിമയം കണ്ണുകളിലൂടെ; സന്ദർശിക്കാൻ അനുവാദം മൂന്നുപേർക്ക് മാത്രം: ഷൂമാക്കറുടെ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 08:23 pm IST
Facebook
Twitter
WhatsAppTelegram

2013-ലുണ്ടായ ​ഗുരുതര അപകടമാണ് ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറിന്റെ ജീവിതം തലകീഴ് മറിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യാവസ്ഥയും ജീവിതവും സംബന്ധിച്ച കാര്യങ്ങൾ ഇപ്പോഴും സ്വകാര്യമായി തുടരുകയാണ്. ഇതിനിടെ താരം 11 വർഷത്തിന് ശേഷം ഒരു പൊതു ചടങ്ങിൽ പങ്കെടുത്തെന്നുള്ള വിവരങ്ങളും പുറത്തുവന്നു.

മകൾ ജിന ഷൂമാക്കറുടെ വിവാഹത്തിലാണ് താരം പങ്കെടുത്തതെന്നാണ് സൂചന. ഇത് കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൻ ബെത്കെയാണ് കുതിര സവാരി താരമായ ജിന വിവാഹം ചെയ്തത്. അതേസമയം നിലവിലെ ആൽപൈൻ എഫ് 1 ടീം സൂപ്പർവൈസർ ഫ്ലാവിയോ ബ്രിയറ്റോറിന്റെ ഭാര്യ എലിസബെറ്റ ഗ്രിഗോറാസി ഷൂമാക്കർ എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിനെക്കുറിച്ച് നടത്തിയ പരാമർശം ലോകശ്രദ്ധയാകർഷിച്ചു.

Express.co.uk പ്രകാരം, ഇറ്റാലിയൻ റിയാലിറ്റി ടിവി ഷോയായ ‘ഗ്രാൻഡ് ഫ്രാറ്റെല്ലോ’യിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്കൽ സംസാരിക്കില്ല, കണ്ണുകളിലൂടെയാണ് ആശയ വിനിമയം നടത്തുന്നത്. മൂന്നുപേർക്ക് മാത്രമേ അദ്ദേഹത്തെ സന്ദർശിക്കാനാകൂ. ഇത് ആരോക്കെയാണെന്ന് എനിക്കറിയാം. അവർ സ്പെയിനിലേക്ക് മാറി. ഷൂമാക്കറുടെ ഭാര്യ വസതിയിൽ ഒരു ഹോസ്പിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്..അവർ പറഞ്ഞു.

2013 ഡിസംബർ 29നാണ് ഷൂമാക്കറുടെ ജീവിതം ഇരുട്ടിലായത്. ആൽപ്സ് പർവത നിരയിലെ സ്കീയിം​ഗ് നടത്തുന്നതിനിടെയാണ് താരം അപകടത്തിൽപ്പെടുന്നത്. ആറുമാസത്തോളം അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

Tags: ContinuesStrugglemichaelSchumacherSilent
Share
Tweet
SendShare

More News from this section

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

Latest News

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies