ഹാഫ് ഡൺ! രാജ്യത്ത് 50,000-ലധികം ഇടങ്ങളിൽ ബിഎസ്എൻഎൽ 4ജി ടവറുകൾ; വിദൂര പ്രദേശത്ത് ഉൾപ്പടെ നെറ്റ്‌വർക്ക് കവറേജ്; ജൂണിൽ 5ജി: ടെലികോം മന്ത്രാലയം
ന്യൂഡൽഹി: രാജ്യമാകെ 4ജി സേവനം വ്യാപിപ്പിച്ച് ബിഎസ്എൻഎൽ. വിദൂര പ്രദേശങ്ങളിൽ ഉൾപ്പടെ 50,000-ലധികം ഇടങ്ങളിലാണ് 4ജി യാഥാർത്ഥ്യമാക്കിയത്. ഇതിൽ 41,000 സെെറ്റുകൾ സർവീസ് ആരംഭിച്ചു. കേന്ദ്ര വാർത്താ ...

