ഹാഫ് ഡൺ! രാജ്യത്ത് 50,000-ലധികം ഇടങ്ങളിൽ  ബിഎസ്എൻഎൽ 4ജി ടവറുകൾ; വിദൂര പ്രദേശത്ത് ഉൾപ്പടെ നെറ്റ്‌വർക്ക് കവറേജ്; ജൂണിൽ 5ജി: ടെലികോം മന്ത്രാലയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹാഫ് ഡൺ! രാജ്യത്ത് 50,000-ലധികം ഇടങ്ങളിൽ  ബിഎസ്എൻഎൽ 4ജി ടവറുകൾ; വിദൂര പ്രദേശത്ത് ഉൾപ്പടെ നെറ്റ്‌വർക്ക് കവറേജ്; ജൂണിൽ 5ജി: ടെലികോം മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 12:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യമാകെ 4ജി സേവനം വ്യാപിപ്പിച്ച് ബിഎസ്എൻഎൽ. വിദൂര പ്രദേശങ്ങളിൽ ഉൾപ്പടെ 50,000-ലധികം ഇടങ്ങളിലാണ് 4ജി യാഥാർത്ഥ്യമാക്കിയത്. ഇതിൽ‌ 41,000 സെെറ്റുകൾ സർവീസ് ആരംഭിച്ചു. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

ആത്മനിർഭർ ഭാരതിന് കീഴിൽ ടാറ്റയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായി ചേർന്നാണ് ബിഎസ്എൻഎൽ ദ്രു​ത​ഗതിയിൽ 4ജി സേവനം യാഥാർത്ഥ്യമാക്കുന്നത്. ഒരു ലക്ഷം ‍ടവറുകൾ സ്ഥാപിക്കുന്നതിനായി 24,500 കോടി രൂപയുടെ കരാറിലാണ് ബിഎസ്എൻഎൽ ഒപ്പുവച്ചിരിക്കുന്നത്. ഇതിൽ 36,747 സൈറ്റുകൾ പദ്ധതിയുടെ IX.2 ഘട്ടത്തിലും 5,000 സൈറ്റുകൾ ഡിജിറ്റൽ ഭാരത് നിധി ഫണ്ടിന്റെ (USOF) 4G സാച്ചുറേഷൻ പ്രോജക്റ്റിന് കീഴിലും സ്ഥാപിച്ചു.

തേജസ് നെറ്റ്‌വർക്ക്സ്, സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡോട്ട്), ഐടിഐ എന്നിവയും ടാറ്റയുടെ കൺസോർഷ്യത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയുടെ സ്വദേശീയ സാങ്കേതികവിദ്യയുടെ കരുത്ത് പ്രദർശിപ്പിക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു. പൂർണ്ണമായും ഇന്ത്യൻ കമ്പനികൾ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തതാണ് ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്ക് എന്നതും പ്രത്യേകതയാണ്. ‘പൂർണ സ്വദേശി’ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഇതെന്നും പുതുയു​ഗത്തിലേക്കാണ് പ്രവേശിക്കുന്നതെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

വരുന്ന ജൂണിന് മുൻപായി രാജ്യത്ത് പൂർണതോതിൽ 4ജി സേവനമെത്തിക്കാൻ സാധിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഒരു മാസത്തിനകം 5ജിയും ലഭ്യമാകും.

Tags: bsnlTata GroupFEATURED2continues to rise
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies