control room - Janam TV

control room

വയനാട് ഉരുള്‍പൊട്ടല്‍ ; അടിയന്തര ഓപ്പറേഷന്‍ സെന്ററുകളുമായി വനം വകുപ്പും; കൺട്രോൾ റൂം തുറന്നു

വയനാട്: ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൺട്രോൾ റൂം നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ...

ദുരന്തത്തിന് സാക്ഷിയായി വയനാട്: ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു

വയനാട്: മൂന്നിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. ചൂരൽമലയിൽ താലൂക്ക് തലത്തിലാണ് ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ ജില്ലാതല കൺട്രോൾ ...

ശക്തമായ മഴ, പകർച്ചവ്യാധി വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കൺട്രോൾ റൂം ആരംഭിച്ചു

തിരുവനന്തപുരം: മഴ ശക്തമായതോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി വകുപ്പ് ...

നിപ വൈറസ്: മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം; വയനാട് കൺട്രോൾ റൂം തുറന്നു, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറത്തും നിപ ജാഗ്രതാ നിർദ്ദേശം. മഞ്ചേരിയിൽ പനിയും രോഗ ലക്ഷണങ്ങളുമടങ്ങിയ ഒരാളുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാളാണ് ...

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പോലീസ് പിടിയിൽ. നന്മേനി സ്വദേശി സജീവനാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്. ...

യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കായി കൺട്രോൾ റൂം തുറന്ന് ജാർഖണ്ഡ്

റാഞ്ചി: യുക്രെയ്‌നിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കായി കൺട്രോൾ റൂം തുറന്ന് ജാർഖണ്ഡ് സർക്കാർ. യുക്രെയ്‌നിൽ കുടുങ്ങിയ അറുപതിലധികം വിദ്യാർത്ഥികളുമായി ഇതുവരെ ബന്ധപ്പെട്ടുവെന്നും അവർ സുരക്ഷിതരാണെന്നും ജാർഖണ്ഡ് സർക്കാർ അറിയിച്ചു. ...