ഹാട്രിക്കിനിടെ വിവാദവും! മെസിക്ക് ചുവപ്പ് കാര്‍ഡ് കിട്ടേണ്ടതായിരുന്നോ? അള്‍ജീരിയ മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൊടുംചര്‍ച്ച
ഹൂസ്റ്റണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഹാട്രിക്കുമായി അര്‍ജന്റീനയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ച ലയണല്‍ മെസിയുടെ പ്രകടനം കൈയടികള്‍ നേടുമ്പോള്‍, മത്സരത്തിനിടെ നടത്തിയ ഒരു ടാക്കിളിനെ ചൊല്ലി വലിയ ...

