പണം പലിശയ്‌ക്ക് നൽകും; പെട്ടെന്ന് തിരിച്ചടക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; പിന്നാലെ മതപരിവർത്തനത്തിന് നിർബന്ധിക്കും; സർക്കാർ സ്‌കൂൾ അദ്ധ്യാപകനെതിരെ പരാതി
ഭോപ്പാൽ: പലിശയ്ക്ക് കടം കൊടുത്ത് ലൈംഗികപീഡനത്തിനിരയാക്കി മതപരിവർത്തനത്തിന് ഇരയാക്കുന്ന സ്‌കൂൾ അദ്ധ്യാപകനെതിരെ കേസ്. മദ്ധ്യപ്രദേശിലാണ് സംഭവം. മുദിയ ഡെഹ്‌റ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായ ഷമീം ഖാനെതിരെയാണ് ...



