ഹിന്ദുവെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചു; 7 വർഷത്തിലേറെയായി ക്രൂരബലാത്സംഗം; മതംമാറ്റത്തിന് നിർബന്ധിച്ച് ബീഫ് തീറ്റിച്ചു,ഹിജാബ് ധരിക്കാനും നിസ്‌കരിക്കാനും ഭീഷണി; ഷെയ്ഖ് ജാഹിദിന്റെയും സാജിദിന്റെയും ഹീനകൃത്യങ്ങൾക്ക് ഇരയായത് നിരവധി പെൺകുട്ടികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ചു; 7 വർഷത്തിലേറെയായി ക്രൂരബലാത്സംഗം; മതംമാറ്റത്തിന് നിർബന്ധിച്ച് ബീഫ് തീറ്റിച്ചു,ഹിജാബ് ധരിക്കാനും നിസ്‌കരിക്കാനും ഭീഷണി; ഷെയ്ഖ് ജാഹിദിന്റെയും സാജിദിന്റെയും ഹീനകൃത്യങ്ങൾക്ക് ഇരയായത് നിരവധി പെൺകുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 04:57 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഹിന്ദു സ്ത്രീകളെ വ്യാജ പേരുകളിൽ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി, മതപരിവർത്തനം ചെയ്യിപ്പിക്കുന്ന യുവാവ് പിടിയിൽ.ഷെയ്ഖ് ജാഹിദ് എന്ന മുസ്ലീം യുവാവാണ് പിടിയിലായത് മദ്ധ്യപ്രദേശിലാണ് സംഭവം. താൻ ബ്രാഹ്മണനാണെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടികളുമായി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം നടിച്ച് പ്രണയത്തിലായി ഭാര്യാ ഭർത്താക്കൻമാരെ പോലെ ജീവിക്കും. പതിയെ തനിനിറം പുറത്തെടുത്ത് മതംമാറാൻ ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതി.

ചതിയിലകപ്പെട്ട ഭോപ്പാൽ സ്വദേശിനിയായ യുവതി  നൽകിയ പരാതിയിലാണ് ഷെയ്ഖ് ജാഹിദിന്റെയും സഹോദരൻ സാജിദിന്റെയും ലൗജിഹാദ് വെളിച്ചെത്തായത്. ബ്രാഹ്മണനെന്ന വ്യാജനേയാണ് പെൺകുട്ടിയുമായി ജാഹിദ് പരിചയത്തിലാവുന്നത്. പിന്നീട് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി, 7 വർഷത്തിലേറെ ഒരുമിച്ച് ജീവിച്ചു. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

വിവാഹസമയത്ത് ഹാജരാക്കിയ രേഖകളിൽ നിന്നാണ് തന്റെ കൂടെ വർഷങ്ങളായുള്ളത് ജാഹിദ് എന്ന മുസ്ലീം യുവാവാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഗർഭിണിയാതിനാൽ ആദ്യമൊന്നും പ്രതികരിച്ചില്ല. വിവാഹശേഷം മതംമാറാൻ നിരന്തരം നിർബന്ധിപ്പിക്കുയും ബീഫ് കഴിക്കാനും നിസ്‌കരിക്കാനും ഹിജാബ് ധരിക്കാനും ആവശ്യപ്പെട്ടു. കുഞ്ഞിനെയും മുസ്ലീം മതവിശ്വാസപ്രകാരം വളർത്താൻ ഭീഷണിപ്പെടുത്തി.

വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജാഹിദും സഹോരനും കൂടി സമാനമായി നിരവധി സ്ത്രീകളെ വലയിലാക്കാൻ ശ്രമിച്ചതായും സ്വന്തം വീട്ടിലെത്തിച്ച് നിരവധി ഹിന്ദു പെൺകുട്ടികളുമായി ജാഹിദും സഹോദരനും ലൈംഗികബന്ധത്തിലേർപ്പെട്ടതായും യുവതി കണ്ടെത്തി. സത്യങ്ങൾ തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ ഹിന്ദു സംഘടനകളുടെ സഹായത്തോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഭോപ്പാലിലെ ഷാജാപൂർ ജില്ലയിലെ ദബ്രിപുര സ്വദേശിയായ ജാഹിദും സഹോദരനും നിരവധി പെൺകുട്ടികളെ ഈ രീതിയിൽ മതം മാറ്റിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

 

Tags: convert to Islam
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies