convicted - Janam TV

convicted

മയക്കുമരുന്ന് ഇടപാടിൽ പങ്ക്; മുൻ ഓസ്‌ട്രേലിയൻ സ്പിന്നറെ ശിക്ഷിച്ച് കോടതി

മെൽബൺ: ലഹരി ഇടപാട് കേസിൽ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരത്തെ ശിക്ഷിച്ച് കോടതി. കൊക്കൈൻ ഇടപാട് കേസിലാണ് മുൻ ഓസ്‌ട്രേലിയൻ സ്പിന്നർ സ്റ്റുവർട്ട് മാക്ക്ഗിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ...

കാട്ടാക്കട ആദിശേഖർ കൊലക്കേസ്; പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ പ്രതി കാറിടിച്ച് ...

രാംഗോപാൽ വർമ്മ കുറ്റക്കാരൻ; ചെക്ക് ബൗൺസ് കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുംബൈ: ചെക്ക് ബൗൺസ് കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ കുറ്റക്കാരനെന്ന്‌ കോടതി. കേസ് പരിഗണിച്ച അന്ധേരി മജിസ്‌ട്രേറ്റ് കോടതി സംവിധായകനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ ...

ഉയ‍ർന്ന മാർക്കും പണവും തരാം..! വിദ്യാർത്ഥിനികൾ ലൈം​ഗിക വേഴ്ചയ്‌ക്ക് വഴങ്ങണം; ഇടനിലക്കാരിയായ വനിതാ പ്രൊഫസർക്ക് 10 വർഷം തടവ്

ചെന്നൈ: വിദ്യാർത്ഥിനികളെ ഉന്നതർക്ക് വഴങ്ങാൻ നിർബന്ധിച്ച വനിത പ്രൊഫസറെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് മഹിളാ കോടതി. നിർമ്മലയ്ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയത്തിനധീതമായി തെളിഞ്ഞെന്ന് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; നേപ്പാൾ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് വിധിച്ച് കാഠ്മണ്ഡു കോടതി

കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ മുൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനെന്ന് വിധിച്ച് കാഠ്മണ്ഡു ജില്ലാ കോടതി. ജഡ്ജി ശിശിർ ...