നീ വന്നെ ഹിറ്റു..! നമുക്കൊരു പടമെടുക്കാം; വൈറലായി “രോഹിരാട്’ ബ്രൊമാന്‍സ്; പങ്കുവച്ച് മുംബൈ ഇന്ത്യൻസ്
ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ആഘോഷത്തിലും വിക്ടറി പര്യടനത്തിലും വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. ഓപ്പൺ ബസിൽ കിരീടവുമായി നിൽക്കുന്ന രോഹിത്തിന്റെയും കോലിയുടെയും ചിത്രമായിരുന്നു ഇത്. എന്നാൽ ...

