നീ വന്നെ ഹിറ്റു..! നമുക്കൊരു പടമെടുക്കാം; വൈറലായി "രോഹിരാട്' ബ്രൊമാന്‍സ്; പങ്കുവച്ച് മുംബൈ ഇന്ത്യൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നീ വന്നെ ഹിറ്റു..! നമുക്കൊരു പടമെടുക്കാം; വൈറലായി “രോഹിരാട്’ ബ്രൊമാന്‍സ്; പങ്കുവച്ച് മുംബൈ ഇന്ത്യൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 03:52 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ആഘോഷത്തിലും വിക്ടറി പര്യടനത്തിലും വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. ഓപ്പൺ ബസിൽ കിരീടവുമായി നിൽക്കുന്ന രോഹിത്തിന്റെയും കോലിയുടെയും ചിത്രമായിരുന്നു ഇത്. എന്നാൽ ഇങ്ങനെ ഒരു ചിത്രം സംഭവിക്കുന്നതിന് പിന്നിലെ സൗഹൃദ കഥയാണ് മുംബൈ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

സൂര്യകുമാർ യാദവ് പകർത്തിയ വീഡിയോയാണിത്. ബസിന് ഓരം ചേർന്നിരിക്കുന്ന രോഹിത് ശർമ്മയ്‌ക്ക് അരികിലേക്ക് ദേശീയ പതാകയുമായി നടന്നെത്തിയ കോലി, രോഹിത്തിനെ ചിത്രമെടുക്കാൻ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. രോഹിത് അദ്യമാെന്ന് മടിച്ചെങ്കിലും ഉറ്റസൃഹൃത്തിന്റെ നിർബന്ധത്തിന് പിന്നീട് വഴങ്ങി. ഇതിന് പിന്നാലെയാണ് ആരാധകർക്ക് മുന്നിൽ ഇരുവരും കിരീടം ഉയർത്തി ആ​ഘോഷിച്ചതും ചിത്രം പകർത്തിയതും.

17 വർഷത്തിന് ശേഷമാണ് ഇന്ത്യ ടി20 കിരീടം ഉയർത്തുന്നത്. 11 വർഷത്തെ വറുതിക്ക് ശേഷമായിരുന്നു ഒരു ഐസിസി ട്രോഫി നേടുന്നത്. രാജ്യം ഒന്നാകെ ആനന്ദിച്ച വേളയിൽ ഇരുവരുടെയും ചിത്രവും ആരാധകർ ഏറ്റെടുത്തിരുന്നു. ഫൈനലിൽ ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ രണ്ടാം കിരീടം ചൂടിയത്.

📽️ A close-up view of that 𝓲𝓬𝓸𝓷𝓲𝓬 𝙍𝙤-𝙆𝙤 image! 🥹🏆#MumbaiMeriJaan #MumbaiIndians | @ImRo45 | @imVkohli | @surya_14kumar pic.twitter.com/MPK5jaFsjE

— Mumbai Indians (@mipaltan) July 10, 2024

“>

 

Tags: rohit sharmapictureVictoryParadeConvincesIconicVIRAT KOHLIt20 world cup
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies