പശ്ചിമ ബംഗാളിലേത് തൃണമൂല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘ജംഗിള്‍ രാജ്’: പ്രീണന രാഷ്‌ട്രീയത്തിലൂടെ ബംഗാളിന്റെ തനിമ ഇല്ലാതാക്കാശ്രമം; കൂച്ച് ബിഹാറില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി
കൂച്ച് ബിഹാര്‍: മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഉപരോധിച്ച സംഭവത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലേത് ക്രൂരമായ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'ജംഗിള്‍ ...


