മന്ത്രി മാത്രമല്ല.. നല്ലൊരു പാചകക്കാരനുമാണ്; നാഗാലാൻഡ് മന്ത്രിയുടെ പാചക വീഡിയോ വൈറൽ
നാഗാലാൻഡിലെ ടൂറിസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രി ടെംജെൻ ഇമ്ന അലോംഗ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന രസകരമായ അടിക്കുറിപ്പുകൾക്ക് പേരുകേട്ടയാളാണ്. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഹൃദയ ...

