കൊടുംചൂടിൽ കണ്ണനെ തൊഴാൻ വിയർത്തുകുളിച്ച് നിൽക്കേണ്ട; ഗുരുവായൂരിൽ നാലമ്പലത്തിൽ ഭക്തർക്കായി എയർ കൂളർ സംവിധാനം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം നിലവിൽ വന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആണ് ശീതീകരണ സംവിധാനം സമർപ്പിച്ചത്. കെ.പി.എം. പ്രോസസിങ്ങ് മിൽ ...

