Cooling Teas - Janam TV

Cooling Teas

നട്ടുച്ചയ്‌ക്ക് ചായയോ എന്ന് ചോദിക്കാൻ വരട്ടെ; ചൂടിൽ കൂളാകാൻ ചില മാജിക്കൽ ‘ടീ’കൾ; ​ഗുണങ്ങളറിഞ്ഞ് വേനലിൽ ചായ നുണയാം

വേനൽ‌ക്കാലത്ത് ചായ കുടിക്കാൻ പാടില്ലെന്നാണ് പൊതുവേ പറയുന്നത്. എന്നാൽ ചൂടിൽ ‌കൂളാക്കുന്ന ചില ചായകളുമുണ്ട്. ഈ ചായകൾ ചൂടിൽ നിന്ന് ആശ്വാസം നൽകും, ശരീര താപനില കുറയ്ക്കും. ...