സഹകരണ മേഖലയിലെ ഇന്ത്യയുടെ ആദ്യ എയര്‍ലൈന്‍ ‘കോ-കേരളം’; 400 കോടി മൂലധനത്തോടെ കേരളത്തിന്റെ പുതിയ സംരംഭം
കോഴിക്കോട്: സഹകരണ മേഖലയില്‍ ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയെന്ന ലക്ഷ്യത്തോടെ 'കോ-കേരളം' പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമിട്ട് കേരളം. കുറഞ്ഞ ചെലവില്‍ വേഗമേറിയ ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ...

