ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ റിപ്പോർട്ടുകൾ പച്ചക്കള്ളമെന്ന് ആരോപണം; അപകടകരമായ വാതകം പുറന്തള്ളുന്ന രാജ്യങ്ങൾ പലതും മറച്ചുവയ്‌ക്കുന്നതായി കണ്ടെത്തൽ
ഗ്ലാസ്‌ഗോ: ആഗോള പരിസ്ഥിതി-കാലാവസ്ഥാ ഉച്ചകോടിയിലെ രാജ്യങ്ങളുടെ റിപ്പോർട്ടുകൾ പുന: പരിശോധിക്കണമെന്ന് വിദഗ്ധന്മാർ. നിലവിൽ രാജ്യങ്ങൾ സമർപ്പിച്ച കണക്കുകളിൽ പലതും മറച്ചുവച്ചുവെന്ന ശക്തമായ ആരോപണമാണ് ഉയരുന്നത്. കാലവസ്ഥാ രംഗത്തെ ...


