ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ റിപ്പോർട്ടുകൾ പച്ചക്കള്ളമെന്ന് ആരോപണം; അപകടകരമായ വാതകം പുറന്തള്ളുന്ന രാജ്യങ്ങൾ പലതും മറച്ചുവയ്ക്കുന്നതായി കണ്ടെത്തൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ റിപ്പോർട്ടുകൾ പച്ചക്കള്ളമെന്ന് ആരോപണം; അപകടകരമായ വാതകം പുറന്തള്ളുന്ന രാജ്യങ്ങൾ പലതും മറച്ചുവയ്‌ക്കുന്നതായി കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 04:55 pm IST
Facebook
Twitter
WhatsAppTelegram

ഗ്ലാസ്‌ഗോ: ആഗോള പരിസ്ഥിതി-കാലാവസ്ഥാ ഉച്ചകോടിയിലെ രാജ്യങ്ങളുടെ റിപ്പോർട്ടുകൾ പുന: പരിശോധിക്കണമെന്ന് വിദഗ്ധന്മാർ. നിലവിൽ രാജ്യങ്ങൾ സമർപ്പിച്ച കണക്കുകളിൽ പലതും മറച്ചുവച്ചുവെന്ന ശക്തമായ ആരോപണമാണ് ഉയരുന്നത്. കാലവസ്ഥാ രംഗത്തെ വിവിധ സംഘടനകളും വിദഗ്ധന്മാരുമാണ് അപകടകരമായ പ്രവണത ചൂണ്ടിക്കാട്ടുന്നത്. കോപ്-26 എന്നപേരിൽ ഗ്ലാസ്‌ഗോയിൽ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടി ഈ മാസം 12-ാം തിയതിയാണ് സമാപിക്കുന്നത്.

196 രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാന റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അവയിൽ പലതിനും യാഥാർത്ഥ്യവുമായി വലിയ വിടവാണുള്ളത്. വാതകം പുറന്തള്ളൽ കണക്കിൽ 85 ദശലക്ഷം മുതൽ 133 ദശലക്ഷം ടൺ വരെ വ്യത്യാസം ഒരു വർഷം പുറത്തുവിടുന്നതിലുണ്ടെന്നാണ് പറയുന്നത്. രാജ്യങ്ങൾ സ്വന്തം സ്ഥലത്തുനിന്നും ശേഖരിച്ച റിപ്പോർട്ടും ഉച്ചകോടിയിൽ അവതരിപ്പിച്ച റിപ്പോർട്ടും വിശകലന ഘട്ടത്തിലാണ്. അവ സമർപ്പിച്ച കാലയളവും വിവിധ ഘട്ടങ്ങളായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഐക്യരാഷ്‌ട്ര സംഘടനകളിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്ന ഗ്രീൻഹൗസ് വാതക ങ്ങൾ പുറന്തള്ളുന്ന നിരവധി രാജ്യങ്ങളുണ്ട്. ഭൂരിഭാഗം രാജ്യങ്ങളും വാണിജ്യതാൽപ്പര്യങ്ങളെ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. നേരിയ തോതിലുണ്ടായ കുറവുകൾ പോലും പെരുപ്പിച്ച് കാണിക്കുകയാണ്. ഒപ്പം ലോകരാജ്യങ്ങളും ഒപെക് രാജ്യങ്ങളുമടക്കം ചെറുരാജ്യങ്ങളിൽ ചെലുത്തുന്ന സമ്മർദ്ദം കാണാതെപോകരുതെന്നും വിദഗ്ദർ ചൂണ്ടി ക്കാട്ടുന്നു.

Tags: cop-26
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

Latest News

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies