കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം കോടി ദിർഹത്തിന്റെ സഹായം; പ്രഖ്യാപനവുമായി യുഎഇയിലെ ബാങ്കുകൾ
ദുബായ്: കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം കോടി ദിർഹത്തിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇയിലെ ബാങ്കുകൾ. പുനരുപയോഗ ഊർജ്ജം, കൃഷി ഭൂമിയുടെ ഗുണമേന്മ വർദ്ധിപ്പിക്കൽ തുടങ്ങിയ ...