വെള്ളം കുടിക്കുന്നത് ചെമ്പ് ഗ്ലാസിലാണോ? ട്രെൻഡിനൊപ്പം ഓടിയാൽ വൈകാതെ ആശുപത്രി കിടക്കയിലാകും; തെറ്റിദ്ധാരണയ്‌ക്ക് പിന്നാലെ പായരുത്! മുന്നറിയിപ്പ്
എല്ലാ കാലവും ട്രെൻഡിനൊപ്പമാണ് മനുഷ്യൻ. വസ്ത്രം മുതൽ വെള്ളം കുടിക്കുന്ന ഗ്ലാസിൽ പോലും ഈ പരിഷ്കാരം കാണാം. പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനികരമായതിനാൽ തന്നെ ഇന്ന് പലരും വെള്ളം ...