വെള്ളം കുടിക്കുന്നത് ചെമ്പ് ​ഗ്ലാസിലാണോ? ട്രെൻഡിനൊപ്പം ഓടിയാൽ വൈകാതെ ആശുപത്രി കിടക്കയിലാകും; തെറ്റിദ്ധാരണയ്ക്ക് പിന്നാലെ പായരുത്! മുന്നറിയിപ്പ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെള്ളം കുടിക്കുന്നത് ചെമ്പ് ​ഗ്ലാസിലാണോ? ട്രെൻഡിനൊപ്പം ഓടിയാൽ വൈകാതെ ആശുപത്രി കിടക്കയിലാകും; തെറ്റിദ്ധാരണയ്‌ക്ക് പിന്നാലെ പായരുത്! മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 11:41 am IST
FacebookTwitterWhatsAppTelegram

എല്ലാ കാലവും ട്രെൻഡിനൊപ്പമാണ് മനുഷ്യൻ. വസ്ത്രം മുതൽ വെള്ളം കുടിക്കുന്ന ​ഗ്ലാസിൽ പോലും ഈ പരിഷ്കാരം കാണാം. പ്ലാസ്റ്റിക് ആരോ​ഗ്യത്തിന് ഹാനികരമായതിനാൽ തന്നെ ഇന്ന് പലരും വെള്ളം കുടിക്കാനായി സ്റ്റീൽ‌, കോപ്പർ ബോട്ടിലുകളാണ് തെരഞ്ഞെടുക്കുന്നത്. ശുദ്ധീകരണശേഷിയുണ്ടെന്ന കാരണത്താലാണ് പലരും ചെമ്പ് പാത്രത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും വിളർച്ച തടയാനുമൊക്കെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ആരോ​ഗ്യ​ഗുണങ്ങൾ നേടാനായി ചെമ്പ് പാത്രത്തിൽ വെള്ളം കുടിച്ച 17-കാരിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സൈബറിടത്തിൽ ചർച്ചാ വിഷയം.

രാവിലെ സ്ഥിരമായി വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്ന ശീലം ഈ പെൺകുട്ടിക്കുണ്ടായിരുന്നു. പിന്നാലെ കഠിനമായ വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട് തുടങ്ങി. രണ്ട് മൂന്ന് മണിക്കൂറിന് ശേഷം ‌വേ​ദനയും അസ്വസ്ഥതയും മാറുകയും ചെയ്തു. തുടർന്ന് ന്യൂട്രിഷനിസ്റ്റായ ലൂക്ക് കുട്ടിനോയുടെ അടുത്ത് ചികിത്സയ്‌ക്കായെത്തി. കുട്ടി സ്ഥിരമായി കോപ്പർ ​ഗ്ലാസിലാണ് ചൂടുവെള്ളത്തിൽ‌ നാരങ്ങ പിഴിഞ്ഞ് കുടിച്ചിരുന്നതെന്ന് മനസിലായി. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരുന്ന വെള്ളമാണ് ചൂടാക്കിയിരുന്നത്. ഇതിലേക്കാണ് നാരങ്ങ ചേർത്തത്. ഇത് നിർത്താൻ നിർദ്ദേശിച്ചതോടെ കുട്ടിയുടെ അസ്വസ്ഥതകൾ പൂർണാമായും മാറി.

ചെമ്പ് പാത്രമാണിവിടെ വില്ലനായത്. കോപ്പർ പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുമ്പോൾ ആരോ​ഗ്യപരമായ ​ഗുണങ്ങൾ ഉണ്ടാവുമെങ്കിലും അമിതമായാൽ വിഷബാധയ്‌ക്ക് വരെ കാരണമാകുമെന്ന് ജെപി ന​ഗറിലെ അപ്പോളം ക്ലിനിക്കിലെ ഡയറ്റീഷ്യൻ നീലാ‍ഞ്ജന പറയുന്നു. ചെമ്പ് പാത്രത്തിൽ നിന്ന് ദിവസവും ഒന്നോ രണ്ടോ കപ്പിൽ കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതല്ല. അന്നനാളത്തിൽ അസ്വസ്ഥത, കരളിന് തകരാർ,നാഡീ സംബന്ധമായ പ്രശ്നങ്ങൾ‌ എന്നിവയ്‌ക്ക് ഇത് കാരണമാകും.

ചെമ്പ് പാത്രത്തിൽ ചൂടുവെള്ളമോ നാരങ്ങ നീരോ ചേർക്കരുതെന്നും നീരാഞ്ജന നിർദേശിക്കുന്നു. ഇവ ചെമ്പിനൊപ്പം ചേർന്ന് കോപ്പർ അസറ്റേറ്റ്, കോപ്പർ കാർബണേറ്റ് തുടങ്ങിയ വിഷ സംയുക്തങ്ങളുടെ രൂപീകരണം നടക്കുന്നു. ഇത് ശരീരത്തിന് ദോഷം ചെയ്യുന്നു. നാരങ്ങയിലെ അസിഡിറ്റി രാസപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. വെള്ളത്തിൽ ചെമ്പിന്റെ സാന്ദ്രത വർദ്ധിക്കാനും ഇത് കാരണമാകും.

ചെമ്പ് പാത്രത്തിൽ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മിഥ്യധാരണയാണ് നമുക്ക് ചുറ്റുമുള്ളതെന്നും വിദ​ഗ്ധർ പറയുന്നത്. ചെമ്പിന്റെ ഉപഭോ​ഗം ​ഗർഭസ്ഥ ശിശുക്കളെ സാരമായി ബാധിക്കും. കരൾ രോ​ഗമുള്ളവർ‌ ചെമ്പ് പാത്രം ഉപയോ​ഗിക്കരുത്. കരൾ‌ നിർവീര്യമാക്കാൻ ചെമ്പിന് സാധിക്കുമെന്ന് ഓർക്കുക. ചെമ്പിന് ആൻ്റി-മൈക്രോബയൽ ഗുണങ്ങളുണ്ടെങ്കിലും രോ​ഗങ്ങൾക്കുള്ള പ്രതിവിധിയായി കണക്കാക്കരുത്. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോ​ഗങ്ങളെ ചെറുക്കുമെന്നത് അടിസ്ഥാന രഹിതമാണ്. അമിതമായി ചെമ്പ് ശരീരത്തിലെത്തുന്നത് നന്നല്ല. ചെമ്പിന്റെ പല ​ഗുണങ്ങളും ബാക്ടീരിയകളം നശിപ്പിക്കുമെങ്കിലും ജലശുദ്ധീകരണത്തിന്റെ പ്രധാന മാർ​ഗമല്ല.

Tags: copper mugcopper Utensils Disadvanatages
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies